Posts

Showing posts from March, 2021

COGNITIVE MAP

Image
A cognitive map is a type of mental representation which serves an individual to acquire, code, store, recall, and decode information about the relative locations and attributes of phenomena in their everyday or metaphorical spatial environment. The concept was introduced by Edward Tolman in 1948. COGNITIVE MAP: 1 "EARLY HUMANS" COGNITIVE MAP : 2 "INDUSTRIAL REVOLUTION"

Weekly Reflection :lV (Peer Teaching)

Image
(14-02-2021  - 19-02-2021) സമവയസ്ക അദ്ധ്യാപനം (PEER TEACHING) അധ്യാപക പരിശീലനത്തിന് ഭാഗമായുള്ള സമ വയസക അധ്യാപനം കുട്ടികളെ പഠിപ്പിക്കുന്നതിന് മറ്റൊരു തലമായിരുന്നു ഒരു അക്കാദമിക് നിലവാരമുള്ള അധ്യാപകർ വിദ്യാർത്ഥികളെ അധ്യാപനം നടത്തുന്ന ഒരു രീതിയായിരുന്നു സമവയ്സ്‌ക അധ്യാപനം (peer teaching). ഈ അധ്യാപനത്തിന്  വേണ്ടി ഒരാഴ്ചക്കാലം ആണ് ഞാൻ ഞാൻ അധ്യാപനം നടത്തിയിരുന്നത് . ഈയൊരു കാലയളവിൽ ഇതിൽ എട്ടാം ക്ലാസിലെ പത്താമത്തെ അധ്യായമായ ഇന്ത്യയും സാമ്പത്തിക ആസൂത്രണവും എന്ന അധ്യായമാണ് ഞാൻ ഞാൻ പഠിപ്പിച്ചിരുന്നത്.ഏതാണ്ട് തുല്യ വയസ്സുള്ള ഞങ്ങൾ പരസ്പരം ക്ലാസ്സ് എടുക്കുന്നത് കൊണ്ട് തന്നെ അധ്യാപനത്തിൽ വ്യത്യസ്തതയും വേറിട്ടുനിൽക്കുന്ന അനുഭവങ്ങളുമാണ് ആദ്യ ക്ലാസ്സുകളിൽ നിന്നും എനിക്ക് ലഭിച്ചത് ലഭിച്ചത്.സോ താക്കൾ എല്ലാം തന്നെ എൻറെ അധ്യാപനത്തിൽ എന്നോടൊപ്പം സഹകരിച്ച സശ്രദ്ധം എൻറെ ക്ലാസുകൾ ശ്രവിക്കുകയുണ്ടായി.ആദ്യ തലക്കെട്ട് ആയ ആസൂത്രണം എന്ന തലക്കെട്ടാണ് ഞാൻ ക്ലാസെടുത്തത് വളരെ നല്ല അനുഭവമായിരുന്നു ആദ്യദിനങ്ങളിൽ എനിക്ക് ലഭിച്ചത്. പിന്നീടുള്ള ക്ലാസുകളിൽ ഇതിൽ സാമ്പത്തിക ആസൂത്രണം ...

Weekly Reflection :lll

Image
(7-02-2021. 14-02-2021) ഓൺലൈൻ അധ്യാപക പരിശീലനത്തിന് മൂന്നാം ആഴ്ച ആയപ്പോഴേക്കും കുട്ടികൾ പഠനത്തിൽ കൂടുതൽ താല്പര്യം പ്രകടിപ്പിക്കുകയും എൻറെ അധ്യാപനത്തോടൊപ്പം തന്നെ പഠനത്തിലുള്ള പ്രതികരണശേഷി കുട്ടികളിൽ വർധിക്കുകയാണുണ്ടായത്. മൂന്നാംം ആഴ്ചയിലേക്ക് പരീക്ഷിച്ചപ്പോൾ ഒമ്പതാമത്തെ അധ്യായമായ "മഗധ മുതൽ താനേശ്വരം വരെ" എന്നാ അധ്യായമാണ ഞാൻ കൈകാര്യം ചെയ്തിരുന്നത്. ഈയൊരു പഠഭാഗത്തിൽ മൗര്യരജവംശം, അശോകൻ്റെ ശാസനങ്ങൾ,ശതവാഹനന്മർ, കുഷനന്മർ, ഗുപ്ത രാജവംശം, വർദ്ധനൻ മാർ എന്നീ അഞ്ച് രാജവംശങ്ങൾ ആണ് ത്പഠനത്തിൽ ഉണ്ടായിരുന്നത് . ഈ പാഠഭാഗവുമായി ബന്ധപ്പെട്ട്  പഠനപ്രവർത്തനങ്ങളിൽ  കുട്ടികൾ കൂടുതൽ ഉത്സാഹത്തോടെ പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ ചെയ്തു തീർത്തിരുന്നു .           ഈ ആഴ്ചകളിൽ ഞാൻ ക്ലാസ്സ് രണ്ട് ഖട്ടങ്ങളായാണ് സംഘടിപ്പിച്ചിരുന്നത്.

Weekly Reflection : ll

Image
(3-02-2021. -  7-02-2021) അധ്യാപക പരിശീലനത്തിന് രണ്ടാം ആഴ്ചയിലേക്ക് കടന്നപ്പോൾ എനിക്ക് വളരെയധികം അധ്യാപനത്തിൽ ആത്മവിശ്വാസം കൂടുകയും കൃത്യതയാർന്ന പഠനം കുട്ടികളിൽ എത്തിക്കുകയും വളരെയധികം കൂടുതൽ ഉദാഹരണങ്ങളിലൂടെ പാഠഭാഗങ്ങൾ കുട്ടികളുടെ മുൻപിൽ കാഴ്ചവയ്ക്കാനും എനിക്ക് സാധിച്ചു. രണ്ടാമത്തെ ആഴ്ചകളിൽ ഞാനെടുത്ത തലക്കെട്ട് ബുദ്ധമതത്തെയും ജൈന മതത്തെയും മഹാജനപദങ്ങൾ വൈദേശിക ബന്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള ആയിരുന്നു. രണ്ടാമത്തെ ആഴ്ചയിലെ ആയപ്പോൾ കുട്ടികൾ വളരെയധികം ആക്ടീവായി പഠനത്തിൽ ഏർപ്പെടുകയും ഓൺലൈനിലൂടെ ഉള്ള പഠനം കുട്ടികൾ കൂടുതൽ അറിവ് വർധിക്കുകയാണുണ്ടായത് എങ്ങനെയാണ് ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ക്ലാസുകൾ ശ്രദ്ധിക്കേണ്ടത് എന്നുള്ള രീതികൾ കുട്ടികൾക്ക് അറിവ് വർധിക്കുകയാണ് ഉണ്ടായത്.

WEEKLY REFLECTION

Image
28-01-2021  - ( 2-2-2021)       ബി. എഡ്  പഠന യാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങൾ ആയിരുന്നു.കോവിഡു എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ ഞങ്ങളുടെ അധ്യാപക പരിശീലനം ഓൺലൈനിലൂടെ നടപ്പാക്കപ്പെട്ട ദിവസങ്ങളായിരുന്നു. എട്ടേ യിലെ മിടുക്കികളായ കുട്ടികളെ പഠിപ്പിക്കുവാൻ ആണ് എനിക്ക് അവസരം ലഭിച്ചത് ഓൺലൈൻ പ്ലാറ്റ്ഫോമായ ഗൂഗിൾ മീറ്റ്  വഴിയാണ് തൽസമയം ഞാൻ കുട്ടികളുമായി അധ്യാപനം നടത്തിയത് പുസ്തകമായ സാമൂഹ്യശാസ്ത്രത്തിലെ എട്ടാമത്തെ അധ്യായമായ "ഗംഗാ സമതലത്തിലേക്ക് " അധ്യായമാണ് ആദ്യമായി എനിക്ക് പഠിപ്പിക്കാൻ ഭാഗ്യം ലഭിച്ചത്.രാത്രി 7 മണി മുതൽ ഏഴര വരെയാണ് ഞാൻ ക്ലാസുകൾ സംഘടിപ്പിച്ചിരുന്നത് അത് പ്രകാരം ആദ്യദിനം തന്നെ പത്തോളം കുട്ടികൾ എൻറെ ക്ലാസ്സിൽ പങ്കെടുക്കുകയുണ്ടായി. വളരെയധികം സന്തോഷം നിറഞ്ഞ ദിവസങ്ങൾ ആയിരുന്നു എൻറെ അധ്യാപന പരിശീലനത്തിന് ആദ്യ നാളുകൾ.ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ആയിരുന്നിട്ടു പോലും കുട്ടികൾ ഞാൻ ചോദിക്കുന്നതിനു മറുപടിയായി അവർ ഉത്തരം നൽകുന്നത് എൻറെ ആത്മവിശ്വാസം വർധിക്കുന്നതിന് ഇടയായി.അങ്ങനെ 30 മിനിറ്റ് എന്ന് സമയം എത്ര വേഗത്തിലാണ് പോയത് എന്ന് എനിക്ക് ഓർക്കനെ കഴിയുന്നില്ല.ആദ്യ...

SCHOOL INTERNSHIP (second phase)

Image
ഞങ്ങളുടെ ബിഎഡ് പാഠ്യപദ്ധതിയുടെ ഭാഗമായുള്ള ഉള്ള അധ്യാപക പരിശീലനവുമായി ബന്ധപ്പെട്ട ഞാനും എൻറെ സുഹൃത്തും ചേർന്ന് കണിയാപുരം,മുസ്ലിം ഗേൾസ് ഹൈസ്കൂളിൽ എത്തുകയും അവിടുത്തെ പ്രിൻസിപ്പാൾ ആയ ശ്രീമതി.ബീന ടീച്ചറിനെ കണ്ട് കാര്യം അറിയിക്കുകയും ചെയ്തു തുടർന്ന് സാമൂഹ്യ ശാസ്ത്ര അധ്യാപികയായ സുമ ടീച്ചറിനെ കാണുകയും ടീച്ചിങ് പ്രാക്ടീസിന് വേണ്ടിയിട്ടുള്ള പാഠഭാഗങ്ങൾ അധ്യാപിക യിൽ നിന്നും ചോദിച്ചറിയുകയും ചെയ്തു. എട്ടാം ക്ലാസിലെ 8,9, 10 ,11 എന്നീ അധ്യായങ്ങൾ എടുക്കാൻ  അധ്യാപിക എന്നെ                    നിയോഗിക്കുകയും ചെയ്തു.

INNOVATIVE WORK

Image
https://drive.google.com/file/d/1IfTGG5-Vmq48Ef_y1V2Z8W-si1IAbT7I/view?usp=drivesdk