Weekly Reflection :lll

(7-02-2021. 14-02-2021)




ഓൺലൈൻ അധ്യാപക പരിശീലനത്തിന് മൂന്നാം ആഴ്ച ആയപ്പോഴേക്കും കുട്ടികൾ പഠനത്തിൽ കൂടുതൽ താല്പര്യം പ്രകടിപ്പിക്കുകയും എൻറെ അധ്യാപനത്തോടൊപ്പം തന്നെ പഠനത്തിലുള്ള പ്രതികരണശേഷി കുട്ടികളിൽ വർധിക്കുകയാണുണ്ടായത്. മൂന്നാംം ആഴ്ചയിലേക്ക് പരീക്ഷിച്ചപ്പോൾ ഒമ്പതാമത്തെ അധ്യായമായ "മഗധ മുതൽ താനേശ്വരം വരെ" എന്നാ അധ്യായമാണ ഞാൻ കൈകാര്യം ചെയ്തിരുന്നത്. ഈയൊരു
പഠഭാഗത്തിൽ മൗര്യരജവംശം, അശോകൻ്റെ ശാസനങ്ങൾ,ശതവാഹനന്മർ, കുഷനന്മർ, ഗുപ്ത രാജവംശം, വർദ്ധനൻ മാർ എന്നീ അഞ്ച് രാജവംശങ്ങൾ ആണ് ത്പഠനത്തിൽ ഉണ്ടായിരുന്നത് . ഈ പാഠഭാഗവുമായി ബന്ധപ്പെട്ട്  പഠനപ്രവർത്തനങ്ങളിൽ  കുട്ടികൾ കൂടുതൽ ഉത്സാഹത്തോടെ പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ ചെയ്തു തീർത്തിരുന്നു .


          ഈ ആഴ്ചകളിൽ ഞാൻ ക്ലാസ്സ് രണ്ട് ഖട്ടങ്ങളായാണ് സംഘടിപ്പിച്ചിരുന്നത്.

Comments

Popular posts from this blog

COGNITIVE MAP

Weekly Reflection :lV (Peer Teaching)