SCHOOL INTERNSHIP (second phase)




ഞങ്ങളുടെ ബിഎഡ് പാഠ്യപദ്ധതിയുടെ ഭാഗമായുള്ള ഉള്ള അധ്യാപക പരിശീലനവുമായി ബന്ധപ്പെട്ട ഞാനും എൻറെ സുഹൃത്തും ചേർന്ന് കണിയാപുരം,മുസ്ലിം ഗേൾസ് ഹൈസ്കൂളിൽ എത്തുകയും അവിടുത്തെ പ്രിൻസിപ്പാൾ ആയ ശ്രീമതി.ബീന ടീച്ചറിനെ കണ്ട് കാര്യം അറിയിക്കുകയും ചെയ്തു തുടർന്ന് സാമൂഹ്യ ശാസ്ത്ര അധ്യാപികയായ സുമ ടീച്ചറിനെ കാണുകയും ടീച്ചിങ് പ്രാക്ടീസിന് വേണ്ടിയിട്ടുള്ള പാഠഭാഗങ്ങൾ അധ്യാപിക യിൽ നിന്നും ചോദിച്ചറിയുകയും ചെയ്തു. എട്ടാം ക്ലാസിലെ 8,9, 10 ,11 എന്നീ അധ്യായങ്ങൾ എടുക്കാൻ 
അധ്യാപിക എന്നെ                    നിയോഗിക്കുകയും ചെയ്തു.


Comments

Popular posts from this blog

COGNITIVE MAP

CONCEPT MAP: