Weekly Reflection : ll

(3-02-2021. -  7-02-2021)






അധ്യാപക പരിശീലനത്തിന് രണ്ടാം ആഴ്ചയിലേക്ക് കടന്നപ്പോൾ എനിക്ക് വളരെയധികം അധ്യാപനത്തിൽ ആത്മവിശ്വാസം കൂടുകയും കൃത്യതയാർന്ന പഠനം കുട്ടികളിൽ എത്തിക്കുകയും വളരെയധികം കൂടുതൽ ഉദാഹരണങ്ങളിലൂടെ പാഠഭാഗങ്ങൾ കുട്ടികളുടെ മുൻപിൽ കാഴ്ചവയ്ക്കാനും എനിക്ക് സാധിച്ചു.
രണ്ടാമത്തെ ആഴ്ചകളിൽ ഞാനെടുത്ത തലക്കെട്ട് ബുദ്ധമതത്തെയും ജൈന മതത്തെയും മഹാജനപദങ്ങൾ വൈദേശിക ബന്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള ആയിരുന്നു.

രണ്ടാമത്തെ ആഴ്ചയിലെ ആയപ്പോൾ കുട്ടികൾ വളരെയധികം ആക്ടീവായി പഠനത്തിൽ ഏർപ്പെടുകയും ഓൺലൈനിലൂടെ ഉള്ള പഠനം കുട്ടികൾ കൂടുതൽ അറിവ് വർധിക്കുകയാണുണ്ടായത് എങ്ങനെയാണ് ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ക്ലാസുകൾ ശ്രദ്ധിക്കേണ്ടത് എന്നുള്ള രീതികൾ കുട്ടികൾക്ക് അറിവ് വർധിക്കുകയാണ് ഉണ്ടായത്.

Comments

Popular posts from this blog

COGNITIVE MAP

Weekly Reflection :lV (Peer Teaching)