A cognitive map is a type of mental representation which serves an individual to acquire, code, store, recall, and decode information about the relative locations and attributes of phenomena in their everyday or metaphorical spatial environment. The concept was introduced by Edward Tolman in 1948. COGNITIVE MAP: 1 "EARLY HUMANS" COGNITIVE MAP : 2 "INDUSTRIAL REVOLUTION"
(14-02-2021 - 19-02-2021) സമവയസ്ക അദ്ധ്യാപനം (PEER TEACHING) അധ്യാപക പരിശീലനത്തിന് ഭാഗമായുള്ള സമ വയസക അധ്യാപനം കുട്ടികളെ പഠിപ്പിക്കുന്നതിന് മറ്റൊരു തലമായിരുന്നു ഒരു അക്കാദമിക് നിലവാരമുള്ള അധ്യാപകർ വിദ്യാർത്ഥികളെ അധ്യാപനം നടത്തുന്ന ഒരു രീതിയായിരുന്നു സമവയ്സ്ക അധ്യാപനം (peer teaching). ഈ അധ്യാപനത്തിന് വേണ്ടി ഒരാഴ്ചക്കാലം ആണ് ഞാൻ ഞാൻ അധ്യാപനം നടത്തിയിരുന്നത് . ഈയൊരു കാലയളവിൽ ഇതിൽ എട്ടാം ക്ലാസിലെ പത്താമത്തെ അധ്യായമായ ഇന്ത്യയും സാമ്പത്തിക ആസൂത്രണവും എന്ന അധ്യായമാണ് ഞാൻ ഞാൻ പഠിപ്പിച്ചിരുന്നത്.ഏതാണ്ട് തുല്യ വയസ്സുള്ള ഞങ്ങൾ പരസ്പരം ക്ലാസ്സ് എടുക്കുന്നത് കൊണ്ട് തന്നെ അധ്യാപനത്തിൽ വ്യത്യസ്തതയും വേറിട്ടുനിൽക്കുന്ന അനുഭവങ്ങളുമാണ് ആദ്യ ക്ലാസ്സുകളിൽ നിന്നും എനിക്ക് ലഭിച്ചത് ലഭിച്ചത്.സോ താക്കൾ എല്ലാം തന്നെ എൻറെ അധ്യാപനത്തിൽ എന്നോടൊപ്പം സഹകരിച്ച സശ്രദ്ധം എൻറെ ക്ലാസുകൾ ശ്രവിക്കുകയുണ്ടായി.ആദ്യ തലക്കെട്ട് ആയ ആസൂത്രണം എന്ന തലക്കെട്ടാണ് ഞാൻ ക്ലാസെടുത്തത് വളരെ നല്ല അനുഭവമായിരുന്നു ആദ്യദിനങ്ങളിൽ എനിക്ക് ലഭിച്ചത്. പിന്നീടുള്ള ക്ലാസുകളിൽ ഇതിൽ സാമ്പത്തിക ആസൂത്രണം എന്താണെന്
Comments
Post a Comment