YOGA PRACTICE (KUCTE, Kariavattom)

യോഗ പരിശീലനം : ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വിലമതിക്കാനാവാത്ത ഒന്നാണ് യോഗ. അത് ശരീരത്തിന്റെയും മനസിന്റെയും ഒരുമ, ചിന്തയും പ്രവർത്തിയും, നിയന്ത്രണവും നിറവേറ്റലും, മനുഷ്യനും പ്രകൃതിക്കുമിടയിലുള്ള സന്തുലിതാവസ്ഥ, ശാരീരിക മാനസിക ഘടകങ്ങളെ സമീപിച്ചുകൊണ്ട് ആരോഗ്യപരമായിരിക്കുക എന്നതാണ് യോഗ. ഇതിന്റെ ഭാഗമായി Kucte, b.ed college - ഇൽ ആഴ്ചയിൽ എല്ലാ ബുധനാഴ്ചയും രാവിലെ 10:00മണിക്ക് യോഗ പരിശീലിച്ചു വരുന്നു.